Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voters List

നേ​​​​​രി​​​​​യ വോ​​​​​ട്ടി​​​​​ന്‍റെ വ്യ​​​​​ത്യാ​​​​​സ​​​​​ത്തി​​​​​ൽ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ൾ യു​​​​​ഡി​​​​​എ​​​​​ഫ്-എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് മു​​​​​ന്ന​​​​​ണി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ത്ത​​​​​വ​​​​​ണ നി​​​​​ർ​​​​​ണാ​​​​​യ​​​​​കം

വോ​​​​​​​​​ട്ടെ​​​​​​​​​ണ്ണ​​​​​​​​​ലി​​​​​​​​​ന്‍റെ അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നം വ​​​​​​​​​രെ ഉ​​​​​​​​​ദ്വേഗം നി​​​​​​​​​ല​​​​​​​​​നി​​​​​​​​​റു​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​വ​​​​​​​​​ർ, അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന ലാ​​​​​​​​​പ്പി​​​​​​​​​ൽ ചെ​​​​​​​​​റി​​​​​​​​​യ വോ​​​​​​​​​ട്ടി​​​​​​​​​നു പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​വ​​​​​​​​​ർ, നേ​​​​​​​​​രി​​​​​​​​​യ ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്തി​​​​​​​​​ന് വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​വ​​​​​​​​​ർ.... 2021 ലെ ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭാ തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ൽ ഭാ​​​​​​​​​ഗ്യ​​​​​​​​​ദേ​​​​​​​​​വ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ ക​​​​​​​​​ടാ​​​​​​​​​ക്ഷം ക​​​​​​​​​പ്പി​​​​​​​​​നും ചു​​​​​​​​​ണ്ടി​​​​​​​​​നും ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ ന​​​​​​​​​ഷ്ട​​​​​​​​​പ്പെ​​​​​​​​​ട്ട ഏ​​​​​​​താ​​​​​​​നും പേ​​​​​​​രു​​​​​​​ണ്ട്.

യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ലും എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ലും ഇ​​​​​​​​​ങ്ങ​​​​​​​​​നെ നി​​​​​​​​​ർ​​​​​​​​​ഭാ​​​​​​​​​ഗ്യ​​​​​​​​​വാ​​​​​​​​​ന്മാ​​​​​​​​​രു​​​​​​​​​ണ്ടെ​​​​​​​​​ങ്കി​​​​​​​​​ലും കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ലും യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫ് സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ് ക​​​​​​​​​ഴി​​​​​​​​​ഞ്ഞ തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ൽ ചെ​​​​​​​​​റി​​​​​​​​​യ വോ​​​​​​​​​ട്ടി​​​​​​​​​ന് പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്. ഇ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ൾ ഇ​​​​​​​ത്ത​​​​​​​വ​​​​​​​ണ ഇ​​​​​​​രു മു​​​​​​​ന്ന​​​​​​​ണി​​​​​​​ക​​​​​​​ൾ​​​​​​​ക്കും ഏ​​​​​​​റെ നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​ണ്.

ആ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ താ​​​​​​​​​ഴെ വോ​​​​​​​​​ട്ടി​​​​​​​​​ന് ഭാ​​​​​​​​​ഗ്യം ന​​​​​​​​​ഷ്‌ട​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​വ​​​​​​​​​ർ

കു​​​​​​​​​റ്റ്യാ​​​​​​​​​ടി, തൃ​​​​​​​​​ശൂ​​​​​​​​​ർ, താ​​​​​​​​​നൂ​​​​​​​​​ർ എ​​​​​​​​​ന്നീ മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ആ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ താ​​​​​​​​​ഴെ വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ് യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫ് സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ തോ​​​​​​​​​ൽ​​​​​​​​​വി ഏ​​​​​​​​​റ്റു​​​​​​​​​വാ​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​ത്.​​​​​​​​​ കു​​​​​​​​​റ്റ്യാ​​​​​​​​​ടി മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​ൽ യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ പാ​​​​​​​​​റ​​​​​​​​​യ്ക്ക​​​​​​​​​ൽ അ​​​​​​​​​ബ്ദു​​​​​​​​​ള്ള പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത് 333 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ്. എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ പി.​​​​​​​​​കെ. കു​​​​​​​​​ഞ്ഞ​​​​​​​​​ഹ​​​​​​​​​മ്മ​​​​​​​​​ദ് മാ​​​​​​​​​സ്റ്റ​​​​​​​​​ർ ആ​​​​​​​​​ണ് ഇ​​​​​​​​​വി​​​​​​​​​ടെ വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ​​​​​​​​​യും ഇ​​​​​​​​​രു​​​​​​​​​വ​​​​​​​​​രും ത​​​​​​​​​ന്നെ ഏ​​​​​​​​​റ്റ​​​​​​​​​മു​​​​​​​​​ട്ടു​​​​​​​​​ന്നു. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ത​​​​​​​​​വ​​​​​​​​​ണ​​​​​​​​​ത്തെ 333 വോ​​​​​​​​​ട്ട് മ​​​​​​​​​റി​​​​​​​​​ക​​​​​​​​​ട​​​​​​​​​ക്കാ​​​​​​​​​ൻ അ​​​​​​​​​ബ്ദു​​​​​​​​​ള​​​​​​​​​യ്ക്ക് ക​​​​​​​​​ഴി​​​​​​​​​യും എ​​​​​​​​​ന്ന ഉ​​​​​​​​​റ​​​​​​​​​ച്ച വി​​​​​​​​​ശ്വാ​​​​​​​​​സ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫ്. എ​​​​​​​​​ന്നാ​​​​​​​​​ൽ ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ് എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ ല​​​​​​​​​ക്ഷ്യം.

തൃ​​​​​​​​​ശൂ​​​​​​​​​രി​​​​​​​​​ൽ പ​​​​​​​​​ദ്മ​​​​​​​​​ജാ​​​​​​​​​വേ​​​​​​​​​ണു​​​​​​​​​ഗോ​​​​​​​​​പാ​​​​​​​​​ൽ തോ​​​​​​​​​റ്റ​​​​​​​​​ത് വെ​​​​​​​​​റും 945 വോ​​​​​​​​​ട്ടി​​​​​​​​​ന്‍റെ കു​​​​​​​​​റ​​​​​​​​​വി​​​​​​​​​ലാ​​​​​​​​​ണ്. സി​​​​​​​​​പി​​​​​​​​​ഐ​​​​​​​​​യു​​​​​​​​​ടെ പി.​​​​​​​​​ബാ​​​​​​​​​ല​​​​​​​​​ച​​​​​​​​​ന്ദ്ര​​​​​​​​​നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു എ​​​​​​​​​തി​​​​​​​​​രാ​​​​​​​​​ളി. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ പ​​​​​​​​​ക്ഷേ ചി​​​​​​​​​ത്രം അ​​​​​​​​​പ്പാ​​​​​​​​​ടെ മാ​​​​​​​​​റി. പ​​​​​​​​​ദ്മ​​​​​​​​​ജ തൃ​​​​​​​​​ശൂ​​​​​​​​​രി​​​​​​​​​ൽ ബി​​​​​​​​​ജെ​​​​​​​​​പി സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ന്പോ​​​​​​​​​ൾ കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് രാ​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​പ​​​​​​​​​ല്ല​​​​​​​​​നെ​​​​​​​​​യാ​​​​​​​​​ണ് രം​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ക്കി​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ലും സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി മാ​​​​​​​​​റി. എ​​​​​​​​​ഴു​​​​​​​​​ത്തു​​​​​​​​​കാ​​​​​​​​​ര​​​​​​​​​ൻ ആ​​​​​​​​​ല​​​​​​​​​ങ്കോ​​​​​​​​​ട് ലീ​​​​​​​​​ലാ​​​​​​​​​കൃ​​​​​​​​​ഷ്ണ​​​​​​​​​നാ​​​​​​​​​ണ് ഇ​​​​​​​​​വി​​​​​​​​​ടെ ഇ​​​​​​​​​ട​​​​​​​​​തു​​​​​​​​​മു​​​​​​​​​ന്ന​​​​​​​​​ണി​​​​​​​​​യു​​​​​​​​​ടെ സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി. താ​​​​​​​​​നൂ​​​​​​​​​രി​​​​​​​​​ൽ മു​​​​​​​​​സ് ലിം ​​​​​​​​​ലീ​​​​​​​​​ഗി​​​​​​​​​ന്‍റെ പി.​​​​​​​​​കെ. ഫി​​​​​​​​​റോ​​​​​​​​​സ് എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എഫി​​​​​​​​​ന്‍റെ വി. ​​​​​​​​​അ​​​​​​​​​ബ്ദു​​​​​​​​​ൽ​​​​​​​​​റ​​​​​​​​​ഹ്മാ​​​​​​​​​നോ​​​​​​​​​ട് പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത് 985 വോ​​​​​​​​​ട്ടി​​​​​​​​​ന്.

ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ അ​​​​​​​​​വി​​​​​​​​​ടെ പു​​​​​​​​​തി​​​​​​​​​യ സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ് ഇ​​​​​​​​​രു​​​​​​​​​മു​​​​​​​​​ന്ന​​​​​​​​​ണി​​​​​​​​​യി​​​​​​​​​ലും. ഇ​​​​​​​​​ട​​​​​​​​​തു​​​​​​​​​പ​​​​​​​​​ക്ഷ സ്വ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​നാ​​​​​​​​​യി ടി.​​​​​​​​​മു​​​​​​​​​ഹ​​​​​​​​​മ്മ​​​​​​​​​ദ് സ​​​​​​​​​മീ​​​​​​​​​റും ലീ​​​​​​​​​ഗി​​​​​​​​​ന്‍റെ സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​യാ​​​​​​​​​യി പി.​​​​​​​​​കെ.​​​​​​​​​ ന​​​​​​​​​വാ​​​​​​​​​സു​​​​​​​​​മാ​​​​​​​​​ണ് എ​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​ത്. മ​​​​​​​​​ഞ്ചേ​​​​​​​​​ശ്വ​​​​​​​​​ര​​​​​​​​​ത്ത് ബി​​​​​​​​​ജെ​​​​​​​​​പി​​​​​​​​​യു​​​​​​​​​ടെ കെ. ​​​​​​​​​സു​​​​​​​​​രേ​​​​​​​​​ന്ദ്ര​​​​​​​​​ൻ തോ​​​​​​​​​റ്റ​​​​​​​​​ത് 745 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ്. ഇ​​​​​​​​​വി​​​​​​​​​ടെ യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ എ.​​​​​​​​​കെ.​​​​​​​​​എം. അ​​​​​​​​​ഷ​​​​​​​​​റ​​​​​​​​​ഫ് ആ​​​​​​​​​ണ് വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്. പെ​​​​​​​​​രി​​​​​​​​​ന്ത​​​​​​​​​ൽ മ​​​​​​​​​ണ്ണ​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ കെ.​​​​​​​​​പി.​​​​​​​​​എം മു​​​​​​​​​സ്ത​​​​​​​​​ഫ തോ​​​​​​​​​റ്റ​​​​​​​​​ത് 38 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ്. ഇ​​​​​​​​​വി​​​​​​​​​ടെ യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ ന​​​​​​​​​ജീ​​​​​​​​​ബ് കാ​​​​​​​​​ന്ത​​​​​​​​​പു​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണ് വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്.

തൃ​​​​​​​​​പ്പൂ​​​​​​​​​ണി​​​​​​​​​ത്തു​​​​​​​​​റ​​​​​​​​​യി​​​​​​​​​ൽ സി​​​​​​​​​പി​​​​​​​​​എ​​​​​​​​​മ്മി​​​​​​​​​ന്‍റെ എം. ​​​​​​​​​സ്വ​​​​​​​​​രാ​​​​​​​​​ജ് 992 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ് കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ന്‍റെ കെ.​​​​​​​​​ബാ​​​​​​​​​ബു​​​​​​​​​വി​​​​​​​​​നോ​​​​​​​​​ട് പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ ഇ​​​​​​​​​രു​​​​​​​​​വ​​​​​​​​​രും മ​​​​​​​​​ൽ​​​​​​​​​സ​​​​​​​​​ര​​​​​​​​​ചി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ലി​​​​​​​​​ല്ല എ​​​​​​​​​ന്ന പ്ര​​​​​​​​​ത്യേ​​​​​​​​​ക​​​​​​​​​ത​​​​​​​​​യു​​​​​​​​​മു​​​​​​​​​ണ്ട്. പീ​​​രു​​​മേ​​​ട്ടി​​​ൽ സി​​​റി​​​യ​​​ക് തോ​​​മ​​​സ് ( കോ​​​ൺ​​​ഗ്ര​​​സ്) പ​​​രാ​​​യ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് 1835 വോ​​​ട്ടി​​​നാ​​​ണ്. സി​​​പി​​​ഐ​​​യു​​​ടെ അ​​​ന്ത​​​രി​​​ച്ച വാ​​​ഴൂ​​​ർ​​​സോ​​​മ​​​നാ​​​ണ് ഇ​​​വി​​​ടെ വി​​​ജ​​​യം നേ​​​ടി​​​യ​​​ത്.

ര​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​നും മൂ​​​​​​​​​വാ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​മി​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ

ച​​​​​​​​​വ​​​​​​​​​റ, റാ​​​​​​​​​ന്നി, ക​​​​​​​​​ണ്ണൂ​​​​​​​​​ർ, പീ​​​​​​​​​രു​​​​​​​​​മേ​​​​​​​​​ട്, കൊ​​​​​​​​​ല്ലം, ത​​​​​​​​​വ​​​​​​​​​നൂ​​​​​​​​​ർ, കു​​​​​​​​​ന്ന​​​​​​​​​ത്തു​​​​​​​​​നാ​​​​​​​​​ട്,, കു​​​​​​​​​ന്ന​​​​​​​​​ത്തൂ​​​​​​​​​ർ, അ​​​​​​​​​ടൂ​​​​​​​​​ർ, ചാ​​​​​​​​​ല​​​​​​​​​ക്കു​​​​​​​​​ടി, പെ​​​​​​​​​രു​​​​​​​​​ന്പാ​​​​​​​​​വൂ​​​​​​​​​ർ എ​​​​​​​​​ന്നീ മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ര​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​നും മൂ​​​​​​​​​വാ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​മി​​​​​​​​​ട​​​​​​​​​യ്ക്ക് വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ് സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്. ചാ​​​​​​​​​ല​​​​​​​​​ക്കു​​​​​​​​​ടി​​​​​​​​​യി​​​​​​​​​ൽ 1057 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ് എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ലെ ഡെ​​​​​​​​​ന്നീ​​​​​​​​​സ്.​​​​​​​​​കെ. ആ​​​​​​​​​ന്‍റ​​​​​​​​​ണി കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ലെ സ​​​​​​​​​നീ​​​​​​​​​ഷ്കു​​​​​​​​​മാ​​​​​​​​​ർ ജോ​​​​​​​​​സ​​​​​​​​​ഫി​​​​​​​​​നോ​​​​​​​​​ട് പ​​​​​​​​​രാ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്.

ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ​​​​​ സ​​​​നീ​​​​ഷ്കു​​​​മാ​​​​ർ ത​​​​ന്നെ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​ കോ​​​​ൺ​​​​ഗ്ര​​​​സ് -എ​​​​മ്മി​​​​ന്‍റെ ബി​​​​ജു ചി​​​​റ​​​​യ​​​​ത്ത് എ​​​​തി​​​​രാ​​​​ളി​​​​യാ​​​​കു​​​​ന്നു.. റാ​​​​​​​​​ന്നി​​​​​​​​​യി​​​​​​​​​ൽ യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ റി​​​​​​​​​ങ്കു​​​​​​​​​ചെ​​​​​​​​​റി​​​​​​​​​യാ​​​​​​​​​ൻ 1285 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ് കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് എ​​​​​​​​​മ്മി​​​​​​​​​ലെ പ്ര​​​​​​​​​മോ​​​​​​​​​ദ് നാ​​​​​​​​​രാ​​​​​​​​​യ​​​​​​​​​ണ​​​​​​​​​നോ​​​​​​​​​ട് തോ​​​​​​​​​റ്റ​​​​​​​​​ത്. ച​​​​​​​​​വ​​​​​​​​​റ​​​​​​​​​യി​​​​​​​​​ൽ ഷി​​​​​​​​​ബു​​​​​​​​​ബേ​​​​​​​​​ബി​​​​​​​​​ജോ​​​​​​​​​ൺ (ആ​​​​​​​​​ർ​​​​​​​​​എ​​​​​​​​​സ്പി) പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത് 1096 വോ​​​​​​​​​ട്ടി​​​​​​​​​ന്.

എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ലെ വി​​​​​​​​​ജ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​പി​​​​​​​​​ള്ള​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​വി​​​​​​​​​ടെ വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്.​​​​​​​​​ക​​​​​​​​​ണ്ണൂ​​​​​​​​​രി​​​​​​​​​ൽ സ​​​​​​​​​തീ​​​​​​​​​ശ​​​​​​​​​ൻ പാ​​​​​​​​​ച്ചേ​​​​​​​​​നി (കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ്) മ​​​​​​​​​ന്ത്രി രാ​​​​​​​​​മ​​​​​​​​​ച​​​​​​​​​ന്ദ്ര​​​​​​​​​ൻ ക​​​​​​​​​ട​​​​​​​​​ന്ന​​​​​​​​​പ്പ​​​​​​​​​ള്ളി​​​​​​​​​യോ​​​​​​​​​ട് പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത് 1745 വോ​​​​​​​​​ട്ടി​​​​​​​​​ന്‍റെ വ്യ​​​​​​​​​ത്യാ​​​​​​​​​സ​​​​​​​​​ത്തി​​​​​​​​​ൽ.

കൊ​​​​​​​​​ല്ല​​​​​​​​​ത്ത് സി​​​​​​​​​പി​​​​​​​​​എ​​​​​​​​​മ്മി​​​​​​​​​ന്‍റെ മു​​​​​​​​​കേ​​​​​​​​​ഷി​​​​​​​​​നോ​​​​​​​​​ട് കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ന്‍റെ ബി​​​​​​​​​ന്ദു​​​​​​​​​കൃ​​​​​​​​​ഷ്ണ​​​​​​​​​യു​​​​​​​​​ടെ തോ​​​​​​​​​ൽ​​​​​​​​​വി 2072 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ ബി​​​​​​​​​ന്ദു​​​​​​​​​കൃ​​​​​​​​​ഷ്ണ വീ​​​​​​​​​ണ്ടും സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ന്പോ​​​​​​​​​ൾ മു​​​​​​​​​കേ​​​​​​​​​ഷ് ചി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ലി​​​​​​​​​ല്ല. ത​​​​​​​​​വ​​​​​​​​​നൂ​​​​​​​​​രി​​​​​​​​​ൽ കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ന്‍റെ ഫി​​​​​​​​​റോ​​​​​​​​​സ് കു​​​​​​​​​ന്നം​​​​​​​​​പ​​​​​​​​​റ​​​​​​​​​ന്പി​​​​​​​​​ൽ തോ​​​​​​​​​റ്റ​​​​​​​​​ത് 2564 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ്. കെ.​​​​​​​​​ടി. ജ​​​​​​​​​ലീ​​​​​​​​​ലാ​​​​​​​​​ണ് ഇ​​​​​​​​​വി​​​​​​​​​ടെ വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ ജ​​​​​​​​​ലീ​​​​​​​​​ൽ ത​​​​​​​​​ന്നെ ഇ​​​​​​​​​ട​​​​​​​​​തു​​​​​​​​​പ​​​​​​​​​ക്ഷ സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ന്പോ​​​​​​​​​ൾ മ​​​​​​​​​ണ്ഡ​​​​​​​​​ലം പി​​​​​​​​​ടി​​​​​​​​​ച്ചെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​യി വി.​​​​​​​​​എ​​​​​​​​​സ്. ജോ​​​​​​​​​യി​​​​​​​​​യെ​​​​​​​​​യാ​​​​​​​​​ണ് കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് രം​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്.

കു​​​​​​​​​ന്ന​​​​​​​​​ത്തു​​​​​​​​​നാ​​​​​​​​​ട്ടി​​​​​​​​​ൽ സി​​​​​​​​​പി​​​​​​​​​എ​​​​​​​​​മ്മി​​​​​​​​​ന്‍റെ പി.​​​​​​​​​വി. ശ്രീ​​​​​​​​​നി​​​​​​​​​ജ​​​​​​​​​ൻ ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത് 2715 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ്. സു​​​​​​​​​ജി​​​​​​​​​ത്ത്. പി. ​​​​​​​​​സു​​​​​​​​​രേ​​​​​​​​​ഷാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ഇ​​​​​​​​​വി​​​​​​​​​ടെ യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫ് സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ ശ്രീ​​​​​​​​​നി​​​​​​​​​ജ​​​​​​​​​നെ നേ​​​​​​​​​രി​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​ത് മു​​​​​​​​​ന്പ് മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ത്തെ പ്ര​​​​​​​​​തി​​​​​​​​​നി​​​​​​​​​ധീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ച വി.​​​​​​​​​പി. സ​​​​​​​​​ജീ​​​​​​​​​ന്ദ്ര​​​​​​​​​നാ​​​​​​​​​ണ്.​​​​​​​​കു​​​​​​​​​ന്ന​​​​​​​​​ത്തൂ​​​​​​​​​രി​​​​​​​​​ൽ ഉ​​​​​​​​​ല്ലാ​​​​​​​​​സ് കോ​​​​​​​​​വൂ​​​​​​​​​ർ, കോ​​​​​​​​​വൂ​​​​​​​​​ർ കു​​​​​​​​​ഞ്ഞു​​​​​​​​​മോ​​​​​​​​​നോ​​​​​​​​​ട് പ​​​​​​​​​രാ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത് 2790 വോ​​​​​​​​​ട്ടി​​​​​​​​​ന്. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ​​​​​​​​​യും ഇ​​​​​​​​​രു​​​​​​​​​വ​​​​​​​​​രും ത​​​​​​​​​ന്നെ ഏ​​​​​​​​​റ്റ​​​​​​​​​മു​​​​​​​​​ട്ടു​​​​​​​​​ന്നു. അ​​​​​​​​​ടൂ​​​​​​​​​രി​​​​​​​​​ൽ കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ന്‍റെ പ​​​​​​​​​രേ​​​​​​​​​ത​​​​​​​​​നാ​​​​​​​​​യ എം.​​​​​​​​​ജി.

ക​​​​​​​​​ണ്ണ​​​​​​​​​ൻ 2919 വോ​​​​​​​​​ട്ടി​​​​​​​​​നാ​​​​​​​​​ണ് സി​​​​​​​​​പി​​​​​​​​​ഐ​​​​​​​​​യു​​​​​​​​​ടെ ചി​​​​​​​​​റ്റ​​​​​​​​​യം​​​​​​​​​ഗോ​​​​​​​​​പ​​​​​​​​​കു​​​​​​​​​മാ​​​​​​​​​റി​​​​​​​​​നോ​​​​​​​​​ട് പ​​​​​​​​​രാ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ പു​​​​​​​​​തു​​​​​​​​​മു​​​​​​​​​ഖ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​ണ് ഇ​​​​​​​​​വി​​​​​​​​​ടെ ഏ​​​​​​​​​റ്റ​​​​​​​​​മു​​​​​​​​​ട്ടു​​​​​​​​​ന്ന​​​​​​​​​ത്. സി​​​​​​​​​പി​​​​​​​​​ഐ പ്രി​​​​​​​​​ജി​​​​​​​​​ക​​​​​​​​​ണ്ണ​​​​​​​​​നെ രം​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ സി.​​​​​​​​​വി. ശാ​​​​​​​​​ന്ത​​​​​​​​​കു​​​​​​​​​മാ​​​​​​​​​റാ​​​​​​​​​ണ് കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി. പെ​​​​​​​​​രു​​​​​​​​​ന്പാ​​​​​​​​​വൂ​​​​​​​​​രി​​​​​​​​​ൽ എ​​​​​​​​​ൽ​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​ന്‍റെ ബാ​​​​​​​​​ബു​​​​​​​​​ജോ​​​​​​​​​സ​​​​​​​​​ഫ് തോ​​​​​​​​​റ്റ​​​​​​​​​ത് 2899 വോ​​​​​​​​​ട്ടി​​​​​​​​​ന്. കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ന്‍റെ എ​​​​​​​​​ൽ​​​​​​​​​ദോ​​​​​​​​​സ് കു​​​​​​​​​ന്ന​​​​​​​​​പ്പ​​​​​​​​​ള്ളി​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​വി​​​​​​​​​ടെ വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്. ഇ​​​​​​​​​ത്ത​​​​​​​​​വ​​​​​​​​​ണ ഈ ​​​​​​​​​ര​​​​​​​​​ണ്ടു സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ളും രം​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ല്ല. കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ന്‍റെ മ​​​​​​​​​നോ​​​​​​​​​ജ് മു​​​​​​​​​ത്തേ​​​​​​​​​ട​​​​​​​​​നും കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് -എ​​​​​​​​​മ്മി​​​​​​​​​ന്‍റെ ബേ​​​​​​​​​സി​​​​​​​​​ൽ പോ​​​​​​​​​ളും ഇ​​​​​​​​​വി​​​​​​​​​ടെ ഏ​​​​​​​​​റ്റ​​​​​​​​​മു​​​​​​​​​ട്ടു​​​​​​​​​ന്നു.

ചെ​​​​​​​​​റി​​​​​​​​​യ ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്തി​​​​​​​​​നു പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ക​​​​​​​​​യോ വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യോ ചെ​​​​​​​​​യ്ത ഈ ​​​​​​​​​മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ൾ ഇ​​​​​​​​​രു​​​​​​​​​ക​​​​​​​​​ക്ഷി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കും ഏ​​​​​​​​​റെ നി​​​​​​​​​ർ​​​​​​​​​ണാ​​​​​​​​​യ​​​​​​​​​ക​​​​​​​​​മാ​​​​​​​​​ണ്. മൂ​​​​​​​​​വാ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ താ​​​​​​​​​ഴെ വോ​​​​​​​​​ട്ടി​​​​​​​​​ന് പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ട മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ൾ ഇ​​​​​​​​​ക്കു​​​​​​​​​റി തി​​​​​​​​​രി​​​​​​​​​ച്ചു​​​​​​​​​പി​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​മെ​​​​​​​​​ന്ന ഉ​​​​​​​​​റ​​​​​​​​​ച്ച വി​​​​​​​​​ശ്വാ​​​​​​​​​സ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫ്.

അ​​​​​​​​​വി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​നി​​​​​​​​​ർ​​​​​​​​​ണ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ലും ഏ​​​​​​​​​റെ ശ്ര​​​​​​​​​ദ്ധ​​​​​​​​​പു​​​​​​​​​ല​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഇ​​​​​​​​​ട​​​​​​​​​തു​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​ക​​​​​​​​​ട്ടെ സി​​​​​​​​​റ്റിം​​​​​​​​​ഗ് സീ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ൾ ഒ​​​​​​​​​ന്നു​​​​​​​​​പോ​​​​​​​​​ലും കൈ​​​​​​​​​വി​​​​​​​​​ട്ടു​​​​​​​​​പോ​​​​​​​​​കാ​​​​​​​​​തി​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള ശ്ര​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലും. അ​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ടു​​​​​​​​​ത​​​​​​​​​ന്നെ ഈ ​​​​​​​​​മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ പോ​​​​​​​​​രാ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ന് ക​​​​​​​​​ടു​​​​​​​​​പ്പ​​​​​​​​​മേ​​​​​​​​​റും.

National

പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റുന്നു: രാഹുൽ ഗാന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ വെ​​​ട്ടി മാ​​​റ്റി ബി​​​ജെ​​​പി അ​​​വ​​​രു​​​ടെ ഇ​​​ഷ്‌​​​ടാ​​​നു​​​സ​​​ര​​​ണം വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്നു​​​വെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കൊ​​​ല്ലു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​ണെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ച പോ​​​സ്റ്റി​​​ൽ രാ​​​ഹു​​​ൽ വി​​​മ​​​ർ​​​ശി​​​ച്ചു.

പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ വെ​​​ട്ടി​​​മാ​​​റ്റാ​​​ൻ ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു. ജോ​​​ലി ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നു. സ​​​മ്മ​​​ർ​​​ദ​​​വും ഭീ​​​ഷ​​​ണി​​​ക​​​ളും സ​​​ഹി​​​ക്കാ​​​തെ ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ സ്വ​​​യം ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗോ​​​ണ്ട​​​യി​​​ലെ ബി​​​എ​​​ൽ​​​ഒ ആ​​​യി​​​രു​​​ന്ന വി​​​പി​​​ൻ യാ​​​ദ​​​വി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ ഉ​​​ൾ​​​പ്പെ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ടു​​​മെ​​​ന്നും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​മെ​​​ന്നും വി​​​പി​​​ൻ യാ​​​ദ​​​വി​​​ന് ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ഒ​രു വോ​ട്ട് പോ​ലും നീ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; ബി​ജെ​പി​യെ ഭ​യ​മി​ല്ല: മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഒ​രു വോ​ട്ട് പോ​ലും നീ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ താ​ൻ ഇ​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഒ​രാ​ളും എ​സ്ഐ​ആ​റി​നെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

"എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പോ​ലും വ്യ​ക്ത​ത​യി​ല്ല. ബം​ഗ്ലാ​ദേ​ശി​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കാ​നാ​ണെ​ന്നാ​ണ് പ​റ‍​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​ധ്യ​പ്ര​ദേ​ശി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത്.'- മ​മ​ത ചോ​ദി​ച്ചു.

"ഒ​രു കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​തേ വോ​ട്ട​ർ പ​ട്ടി​ക വ​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ണ് നി​ങ്ങ​ൾ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഈ ​വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ആ​ളു​ക​ളെ നീ​ക്കം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും രാ​ജി​വ​ച്ച് പു​റ​ത്തു​പോ​ക​ണം. അ​താ​ണ് വേ​ണ്ട​ത്.'-​മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

Kerala

സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് വൈ​ഷ്ണ​യെ മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​ത്; ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം കോ​ർ‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 20നു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച കോ​ട​തി അ​നാ​വ​ശ്യ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി. വൈ​ഷ്ണ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ സി​പി​എ​മ്മി​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

ഒ​രു യു​വ സ്ഥാ​നാ​ര്‍​ത്ഥി മ​ത്സ​രി​ക്കാ​ൻ വ​രു​മ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണോ കാ​ണി​ക്കേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രു നീ​ക്കി​യ​തി​നെ​തി​രെ വൈ​ഷ്ണ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ൽ 24 വ​യ​സു​ള്ള കു​ട്ടി​യെ മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, കോ​ര്‍​പ​റേ​ഷ​ന് ഇ​തി​ൽ എ​ന്താ​ണ് കാ​ര്യ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ചോ​ദി​ച്ച​ത്.

കോ​ര്‍​പ​റേ​ഷ​ൻ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട​രു​തെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. ഹ​ര്‍​ജി​ക്കാ​രി​യും പ​രാ​തി​ക്കാ​ര​നും ചൊ​വ്വാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ട​ക്കാ​ല പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Sports

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്  

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി​യി​ൽ ഹൈ​ക്കോ​ട​തി​യെ സമീപിച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വൈ​ഷ്ണ സു​രേ​ഷ്. മു​ട്ട​ട വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ് വൈ​ഷ്ണ സു​രേ​ഷ്.

പേ​ര് വെ​ട്ടി​യ ന​ട​പ​ടി റ​ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പി​ഴ​വു​ണ്ടാ​യ​ത് വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ണെ​ന്നും ഇ​ത് തി​രു​ത്ത​ണ​മെ​ന്നു​മാ​ണ് വാ​ദം. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വൈ​ഷ്ണ സു​രേ​ഷ് സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ സം​ഭ​വം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ത്താ​നാ​ണ് യു​ഡി​എ​ഫ് നീ​ക്കം. പ​ട്ടി​ക വൈ​കി​പ്പി​ച്ച​ത് സ്ഥാ​നാ​ർ​ഥി​ത്വം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കാ​നെ​ന്ന് ശ​നി​യാ​ഴ്ച ത​ന്നെ യു​ഡി​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​നം.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി, വൈ​ഷ്ണ​യു​ടെ പേ​ര് പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ മു​ട്ട​ട വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി ​വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്‍റെ പേരില്ല. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്. 

അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം. കോ​ർ​പ​റേ​ഷ​നി​ലെ ഏ​തെ​ങ്കി​ലും വാ​ർ​ഡി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ണ്ടെ​ങ്കി​ലേ കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യൂ എ​ന്ന​താ​ണ് ച​ട്ടം. 

 സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​നാ​ൽ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തി​നാ​ൽ വൈ​ഷ്ണ​യ്ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​മാ​യി​ല്ല.

പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വൈ​ഷ്ണ​യു​ടെ അ​പേ​ക്ഷ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​യ​റിം​ഗി​നു​ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 

വൈ​ഷ്ണ​യു​ടെ വോ​ട്ട​ർ​പ​ട്ടി​ക അ​പേ​ക്ഷ​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ ടി​സി ന​മ്പ​ർ 18/ 564 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ന​മ്പ​റി​ൽ താ​മ​സി​ക്കു​ന്ന​ത് മ​റ്റൊ​രു കു​ടും​ബ​മാ​ണെ​ന്നും വൈ​ഷ്ണ​യ്ക്ക് ഇ​വ​രു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഈ ​വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സി​പി​എം ആ​രോ​പ​ണം.

Kerala

തീ​വ്ര വോ​ട്ട​ർപ​ട്ടി​ക പ​രി​ഷ്ക​ര​ണം;അ​തി​വേ​ഗം മു​ന്നോ​ട്ടെ​ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​പ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണം അ​​​​തി​​​​വേ​​​​ഗം മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന് രാ​​​​ഷ്്‌ട്രീയ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി വ​​​​രു​​​​ന്ന തീ​​​​വ്ര വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ഇ​​​​ന്നു രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗ​​​​വും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്.

തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലെ ന്യൂ​​​​ന​​​​ത​​​​ക​​​​ളോ പോ​​​​രാ​​​​യ്മ​​​​ക​​​​ളോ മാ​​​​റ്റം വ​​​​രു​​​​ത്തേ​​​​ണ്ട നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളോ രാ​​​​ഷ്‌ട്രീയ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ഇ​​​​ന്നു ചേ​​​​രു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടാം. തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി അ​​​​തി​​​​വേ​​​​ഗം മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​രീ​​​​ക്ഷ​​​​ണം.

രാ​​​​ഷ്‌ട്രീയ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ​​​​ക്കും സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്കും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്കി ക​​​​ത്തും ന​​​​ൽ​​​​കി.

54,000 ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ നി​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത്. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ത്തി​​​​യ ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രെ മാ​​​​റ്റി നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്നു. പത്ത് ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വീ​​​​ടു​​​​ക​​​​ളി​​​​ൽ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​മാ​​​​യി ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ എ​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ.

Editorial

വ​രൂ, ജ​നാ​ധി​പ​ത്യം ഹാ​ജ​ർ വി​ളി​ക്കു​ന്നു

“തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ജ​ന​ങ്ങ​ളു​ടേ​താ​ണ്. അ​ത് അ​വ​രു​ടെ തീ​രു​മാ​ന​മാ​ണ്. തീ​യ്ക്ക് പു​റം​തി​രി​ഞ്ഞ് പി​ൻ​ഭാ​ഗം ക​ത്തി​ക്കാ​നാ​ണു തീ​രു​മാ​ന​മെ​ങ്കി​ൽ, അ​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു​ണ്ടാ​യ വ്ര​ണ​ങ്ങ​ളി​ൽ ഇ​രി​ക്കേ​ണ്ടി​വ​രും.”-​ഏ​ബ്ര​ഹാം ലി​ങ്ക​ൺ

ബി​ഹാ​റി​ലെ ന​ഷ്ട​പ്പെ​ട്ടെ​ന്നു പ​റ​യു​ന്ന വോ​ട്ടു​ക​ളെ​ക്കു​റി​ച്ച് നാം ​സം​സാ​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​നി കേ​ര​ള​ത്തി​ലെ സ്വ​ന്തം വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കാം. കേ​ര​ള​മ​ട​ക്കം 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ (എ​സ്ഐ​ആ​ർ) തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ന​വം​ബ​ർ നാ​ലു മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ​യു​ള്ള സ​മ​യം നി​ർ​ണാ​യ​ക​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​കാ​ശ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​വ​ർ രാ​ഷ്‌​ട്ര​നി​ർ​മി​തി​യി​ലെ ത​ന്‍റെ ഭാ​ഗ​ധേ​യം സ്വ​യം കൈ​യൊ​ഴി​യു​ക​യാ​ണ്. അ​ങ്ങ​നെ വോ​ട്ട് ഉ​പേ​ക്ഷി​ച്ച​വ​ർ ത​ങ്ങ​ളെ മാ​ത്ര​മ​ല്ല, അ​ന​ർ​ഹ​മാ​യ അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​നു വ​ഴി​തെ​ളി​ച്ച് മ​റ്റു​ള്ള​വ​രെ​യും പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ന്നു.

നി​ല​വി​ലെ നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള വോ​ട്ട​ർ​പ​ട്ടി​ക മ​ര​വി​പ്പി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ തി​ങ്ക​ളാ​ഴ്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ത​ട​സ​മി​ല്ല. പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ​യു​ടെ ജോ​ലി​ക​ൾ ഇ​ന്ന​ലെ തു​ട​ങ്ങി. ആ​ധാ​ർ കാ​ർ​ഡ് അ​ട​ക്കം 12 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പ​രി​ഗ​ണി​ക്കും. പ​ക്ഷേ, നി​ര​വ​ധി പേ​ർ​ക്ക് അ​തോ​ടൊ​പ്പം പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ടി​വ​രും. അ​തു​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ അ​തി​ന്‍റെ വ​ഴി​ക്കു പോ​കും എ​ന്നു ക​രു​തി അ​ല​സ​രാ​യി​രി​ക്ക​രു​ത്. ഓ​രോ​രു​ത്ത​രും താ​ന്താ​ങ്ങ​ളു​ടെ പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​ത​ന്നെ വേ​ണം. ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലെ പ​രാ​തി​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ൾ ജാ​ഗ​രൂ​ക​രാ​ക​ണം.

ന​വം​ബ​ർ നാ​ലു മു​ത​ൽ ഡി​സം​ബ​ർ നാ​ലു​വ​രെ വീ​ടു​വീ​ടാ​ന്ത​ര​മു​ള്ള പേ​രു ചേ​ർ​ക്ക​ലി​ൽ നി​ശ്ചി​ത ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​ക​ണം. ഡി​സം​ബ​ർ ഒ​ന്പ​തി​നു ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്നു മു​ത​ൽ 2026 ജ​നു​വ​രി എ​ട്ടു​വ​രെ പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ സ​മ​ർ​പ്പി​ക്കാം. പ​രാ​തി കേ​ൾ​ക്ക​ലും പ​രി​ശോ​ധ​ന​യും ഡി​സം​ബ​ർ 31 വ​രെ ന​ട​ത്തും. ഫെ​ബ്രു​വ​രി ഏ​ഴി​ന് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട്, അം​ഗീ​കൃ​ത ബോ​ർ​ഡ്/​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ധാ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ 12 രേ​ഖ​ക​ളി​ലൊ​ന്ന് തി​രി​ച്ച​റി​യ​ലി​നാ​യി ന​ൽ​കാം.

പ​ക്ഷേ, പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യെ​ടു​ത്തി​രി​ക്കു​ന്ന 2002ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ​ക്ക് പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ അ​വ മ​തി​യാ​കി​ല്ല. ഒ​ക്ടോ​ബ​ർ 13ന് ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഓ​ൺ​ലൈ​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച 2002ലെ ​പ​ട്ടി​ക​യി​ൽ 2025 ഓ​ഗ​സ്റ്റി​ലെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 53.25 ല​ക്ഷം പേ​ർ ഇ​ല്ലെ​ന്ന് ഓ​ർ​ക്ക​ണം. അ​വ​ർ​ക്ക് പു​തി​യ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്ക​ണ​മെ​ങ്കി​ൽ ചി​ല രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ പൗ​ര​ത്വം തെ​ളി​യി​ക്ക​ണം.

2002ലെ ​പ​ട്ടി​ക​യി​ൽ സ്വ​ന്തം പേ​രോ മാ​താ​പി​താ​ക്ക​ളു​ടെ പേ​രോ ഇ​ല്ലാ​ത്ത​വ​രെ മൂ​ന്നാ​യി ത​രം​തി​രി​ച്ചാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് 1987 ജൂ​ലൈ ഒ​ന്നി​നു മു​മ്പ് ജ​നി​ച്ച​വ​ർ സ്വ​ന്തം ജ​ന​ന തീ​യ​തി​യും സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. 1987 ജൂ​ലൈ ഒ​ന്നി​നും 2004 ഡി​സം​ബ​ർ ര​ണ്ടി​നു​മി​ട​യി​ൽ ജ​നി​ച്ച​വ​ർ മേ​ൽ​പ്പ​റ​ഞ്ഞ രേ​ഖ​ക​ൾ​ക്കൊ​പ്പം മാ​താ​വി​ന്‍റെ​യോ പി​താ​വി​ന്‍റെ​യോ ഏ​തെ​ങ്കി​ലു​മൊ​രാ​ളു​ടെ ജ​ന​ന തീ​യ​തി​യും സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും കൊ​ടു​ക്ക​ണം.

2004 ഡി​സം​ബ​ർ ര​ണ്ടി​നു ശേ​ഷം ജ​നി​ച്ച​വ​ർ സ്വ​ന്തം ജ​ന​ന തീ​യ​തി​യും സ്ഥ​ല​വും മാ​താ​പി​താ​ക്ക​ളി​ൽ ര​ണ്ടു പേ​രു​ടെ​യും ജ​ന​ന​ത്തീ​യ​തി​യും സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. വോ​ട്ട​റു​ടെ മാ​താ​പി​താ​ക്ക​ളി​ൽ ആ​രെ​ങ്കി​ലും ഇ​ന്ത്യ​ൻ പൗ​ര​ൻ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ, വോ​ട്ടി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ ജ​ന​ന​സ​മ​യ​ത്തു​ള്ള പാ​സ്പോ​ർ​ട്ടി​ന്‍റെ​യും വീ​സ​യു​ടെ​യും കോ​പ്പി സ​മ​ർ​പ്പി​ക്ക​ണം.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​യോ​ർ​ത്ത് അ​തി​ൽ​നി​ന്ന് ഒ​ഴി​വാ​യേ​ക്കാ​മെ​ന്ന് ഒ​രാ​ളും ക​രു​ത​രു​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​ക്ക​ലാ​ക്കു​ക​യും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ത്ത​വ​രും വോ​ട്ട് ചെ​യ്യാ​ത്ത​വ​രും എ​ന്നു പ​റ​യേ​ണ്ടി​വ​രും. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​രെ പൗ​ര​ത്വ​വു​മാ​യി കൂ​ട്ടി​ക്കെ​ട്ടി സം​ശ​യ​ദൃ​ഷ്ടി​യോ​ടെ കാ​ണാ​നി​ട​യാ​കു​ന്ന സാ​ഹ​ച​ര്യ​വും ഭാ​വി​യി​ൽ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രു​ന്നി​ട്ടും വോ​ട്ട് ചെ​യ്യാ​ത്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ​റ​ഞ്ഞ​ത്, 18നും 19​നും ഇ​ട​യ്ക്കു​ള്ള​വ​രി​ൽ 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ത്ത​ത് എ​ന്നാ​ണ്. പേ​രു ചേ​ർ​ത്ത​വ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം വോ​ട്ട് ചെ​യ്തു​മി​ല്ല. ഈ ​ഒ​ഴി​ഞ്ഞു​മാ​റ​ൽ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. ബൂ​ത്ത് ത​ല​ത്തി​ൽ വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​നും ഇ​ല്ലാ​ത്ത​വ​രെ ചേ​ർ​ക്കാ​നു​മു​ള്ള ചു​മ​ത​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഏ​റ്റെ​ടു​ക്ക​ണം.

ആ ​ജ​നാ​ധി​പ​ത്യ പ്ര​തി​ബ​ദ്ധ​ത​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​യി മാ​റ്റാ​വു​ന്ന​താ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളും പ​ര​സ്പ​രം സ​ഹാ​യി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ചോ​ദ​നം ന​ൽ​കാ​നാ​കും. ഒ​രു​വി​ധ​ത്തി​ൽ വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്തി​രി ക്ലേ​ശി​ക്കേ​ണ്ടി​വ​രു​ന്ന​ത്, വോ​ട്ടി​ന്‍റെ വി​ല മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചേ​ക്കാം.

ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര സം​ര​ക്ഷ​ണ​ത്തി​നും അ​തു​വ​ഴി രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ പേ​രു​ക​ളാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ന്ന​ത്. എ​ഴു​ന്നേ​ൽ​ക്കാം, ജ​നാ​ധി​പ​ത്യം ഹാ​ജ​ർ വി​ളി​ക്കു​ന്പോ​ൾ ന​മ്മ​ളും ഉ​ണ്ടാ​ക​ണം. ന​മു​ക്കൊ​രു പ​ങ്കു​മി​ല്ലാ​ത്ത രാ​ഷ്‌​ട്രീ​യ​വ്യ​വ​സ്ഥ​യി​ൽ, വി​ലാ​സ​മി​ല്ലാ​ത്തൊ​രു അ​ഭ​യാ​ർ​ഥി​യാ​കി​ല്ല നാം.

Kerala

മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ വോ​ട്ട് ആ​ല​പ്പു​ഴ​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കി

ആ​ല​പ്പു​ഴ: മു​ൻ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ തോ​മ​സ് ഐ​സ​ക്കി​ന്‍റെ വോ​ട്ട് ആ​ല​പ്പു​ഴ​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ആ​ല​പ്പു​ഴ കി​ട​ങ്ങാം​പ​റ​മ്പ് വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ 770 -ാം പേ​രു കാ​ര​നാ​യി​രു​ന്നു ഐ​സ​ക്ക്. ഇ​ന്ന് ന​ട​ന്ന ഹി​യ​റിം​ഗി​ൽ ആ​ണ് വോ​ട്ട് ഒ​ഴി​വാ​ക്കി​യ​ത്. എം​എ​ൽ​എ ഓ​ഫീ​സി​ന്‍റെ വി​ലാ​സ​ത്തി​ലാ​യി​രു​ന്നു​വോ​ട്ട് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​നെ​തി​രെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ട് നീ​ക്കു​ക​യാ​യി​രു​ന്നു.

National

വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന മാ​ർ​ച്ച് ട്രാ​ൻ​സ്പോ​ർ​ട്ട് ഭ​വ​നു​മു​ന്നി​ൽ​വ​ച്ച് ഡ​ൽ​ഹി പോ​ലീ​സ് ത​ട​ഞ്ഞു.

ബാ​രി​ക്കേ‍​ഡ് ചാ​ടി​ക്ക​ട​ക്കാ​ൻ എം​പി​മാ​ർ ശ്ര​മി​ച്ച​തോ​ടെ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് എം​പി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പോ​രാ​ട്ട​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 30 പേ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​മെ​ന്ന് നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

National

തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബിഹാറിലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം എ​ന്തി​ന്?; ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: ബി​ഹാ​റി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബി​ഹാ​റി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം എ​ന്തി​നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ജ​സ്റ്റി​സ് സു​ധാ​ന്‍​ഷു ധു​ലി​യ, ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്ന​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ലി​നെ​തി​രെ എ​ത്തി​യ ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. പൗ​ര​ത്വം തീ​രു​മാ​നി​ക്കേ​ണ്ട​ത് ക​മ്മീ​ഷ​ൻ അ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​ധാ​ർ പൗ​ര​ത്വ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും മു​ന്‍​പ് പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ സു​പ്രിം​കോ​ട​തി​യെ അ​റി​യി​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ബി​ഹാ​റി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തി​നി​ടെ വ​ലി​യ തോ​തി​ല്‍ ആ​ളു​ക​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ക​യും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ര​ട്ടി​പ്പി​ന് കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ​മാ​സം പ്ര​ത്യേ​ക വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര, കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഇതിനെതിരേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Latest News

Corehub Up